1. ജീത

    1. വി.
    2. ജയിക്കപ്പെട്ട
    3. ക്ഷീണിച്ച (ജരയെപ്രാപിച്ച)
  2. ജിത1

    1. വി.
    2. ജയിക്കപ്പെട്ട
  3. ജിത2

    1. സംഗീ.
    2. ഒരു അലങ്കാരം
    1. നാ.
    2. ജയിക്കപ്പെട്ടവൾ
  4. ജിത്ത്

    1. നാ.
    2. ജയിക്കുന്നത്, ജയിക്കുന്നവൻ
  5. സമ്യോ ജിത

    1. വി.
    2. സം യോജിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക