-
ജീവചരിത്രം
- നാ.
-
ജീവിതചരിത്രം, ഒരു വ്യക്തിയുടെ ജീവിതകഥ
-
ഒരു വ്യക്തിയുടെ ജീവിതത്തിലെ സംഭവങ്ങൾ ചിത്രീകരിക്കുന്ന ഗ്രന്ഥം (ഒരു വ്യക്തിയുടെ ജീവിതകഥ അയാൾതന്നെ രചിച്ചാൽ ആത്മകഥയെന്നും മറ്റൊരാൾ രചിച്ചാൽ ജീവചരിത്രം എന്നും പറയുന്നു)