-
ജീവിതം
- സംഗീ.
-
ഒരു രാഗം
- നാ.
-
ജീവൻ
-
ജനനമരണങ്ങൾക്കിടയിലുള്ള കാലയളവ്
-
ജീവിക്കുന്ന രീതി, നിത്യകർമങ്ങളുടെ സ്വഭാവം
-
ഉപജീവനമാർഗം, ജീവനോപായം
-
ശമ്പളം (പ്രവൃത്തിക്കുള്ള പ്രതിഫലം)