-
ജൂബിലി
- നാ.
-
ഏതെങ്കിലും സ്ഥാപനത്തിൻറെ തുടക്കമോ ഏതെങ്കിലും വിശിഷ്ടസംഭവമോ കഴിഞ്ഞ് ഇരുപത്തഞ്ചോ അമ്പതോ അറുപതോ എഴുപത്തഞ്ചോ കൊല്ലം കൂടുമ്പോൾ നടത്തുന്ന ആഘോഷം. (ജൂബിലി ആദ്യം യഹൂദരുടെ ഇടയിലാണ് ഉടലെടുത്തത്. 49 വർഷം (7x7) കൂടുമ്പോളാണ് യഥാർഥത്തിൽ ജൂബിലി വരിക. അതിൻറെ ഏകദേശം പകുതിക്കല്വച്ചാണ് ഇരുപത്തഞ്ചാം വർഷത്തിൻറെ ആഘോഷം രജതജൂബിലിയായി ആരോതുടങ്ങിയത്. 25ൻറെ മുമ്മടങ്ങായി 75-ഉം ആഘോഷിക്കപ്പെടാൻ തുടങ്ങി)