1. ജൈത്ര

    1. വി.
    2. ജയമുള്ള, ജയശീലമുള്ള, ജയസംബന്ധിയായ
    3. മേന്മയുള്ള
  2. ജൈത്രി

    1. നാ.
    2. പുഴമൂഞ്ഞ
    3. ജയശീലമുള്ളവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക