1. ജ്വാല

    1. നാ.
    2. ഒരു വൃത്തം
    3. ചൂട്
    4. പ്രകാശം
    5. ഒരു പുണ്യനദി
    6. അഗ്നിശിഖ
    7. വിഷത്തിൻറെ വീര്യം
    8. തക്ഷകൻറെ ഒരു മകൾ
  2. ജീവല

    1. വി.
    2. ചൈതന്യമുള്ള, ജീവൻ നിറഞ്ഞ
  3. ജ്വാലി

    1. വി.
    2. എരിയുന്ന, ശോഭിക്കുന്ന
  4. ജവളി, ജവുളി

    1. നാ.
    2. വിൽപ്പനയ്ക്കായുള്ള തുണി
  5. ജവുളി

    1. നാ.
    2. ജവളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക