-
ജർണ
- ജീർണിച്ച, പഴകിയ, പൊടിഞ്ഞ, ക്ഷയിച്ച
-
ജർണു
- ചന്ദ്രൻ
-
ജീർണ1
- ദ്രവിച്ച, കേടുവന്ന, പ്രായംചെന്ന, വാർധക്യം ബാധിച്ച
- ദഹിച്ച (ആഹാരസാധനങ്ങളെന്നപോലെ)
-
ജീർണ2
- പെരും ജീരകം
-
ജീർണി
- വാർധക്യം
- ദ്രവിപ്പ്, ബലക്ഷയം
- ദഹനം
-
ജൂർണ
- പഴയ
- അഴുകിയ, നശിച്ച
-
ജൂർണി
- ബ്രഹ്മാവ്
- ആഗ്നേയാസ്ത്രം
- ശരീരം
- സൂര്യൻ
- വേഗത