1. ജർണു

    1. നാ.
    2. ചന്ദ്രൻ
  2. ജർണ

    1. വി.
    2. ജീർണിച്ച, പഴകിയ, പൊടിഞ്ഞ, ക്ഷയിച്ച
  3. ജീർണി

    1. നാ.
    2. വാർധക്യം
    3. ദ്രവിപ്പ്, ബലക്ഷയം
    4. ദഹനം
  4. ജൂർണ

    1. വി.
    2. പഴയ
    3. അഴുകിയ, നശിച്ച
  5. ജൂർണി

    1. നാ.
    2. ബ്രഹ്മാവ്
    3. ആഗ്നേയാസ്ത്രം
    4. ശരീരം
    5. സൂര്യൻ
    6. വേഗത
    7. തീജ്വാല
  6. ജീർണ2

    1. നാ.
    2. പെരും ജീരകം
  7. ജീർണ1

    1. വി.
    2. ദ്രവിച്ച, കേടുവന്ന, പ്രായംചെന്ന, വാർധക്യം ബാധിച്ച
    3. ദഹിച്ച (ആഹാരസാധനങ്ങളെന്നപോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക