-
ജ1
- -
-
മലയാള അക്ഷരമാലയിലെ എട്ടാമത്തെ വ്യഞ്ജനം. "ച" വർഗത്തിലെ മൃദുതാലവ്യം, നാദിയായ അൽപപ്രാണം.
-
ജ2
- വി.
-
ജനിച്ച, ഉണ്ടായ (സമാസത്തിൽ പ്രയോഗം). ഉദാ: മനസിജൻ, ഗിരിജ
- നാ.
-
8 എന്ന സംഖ്യ "കടപയാദി" നോകുക
-
ജാ
- നാ.
-
വംശം
-
മാതാവ്
-
ഗംഗാനദി
-
ഭർത്തൃസഹോദരൻറെ ഭാര്യ
-
ഭിഷക്ക്, -ജ്
- നാ.
-
വിഷ്ണു
-
ആടലോടകം
-
മരുന്ന്
-
രോഗങ്ങളെ ജയിക്കുന്നവൻ, വൈദ്യൻ
-
കളിന്ദകന്യ, -ജ
- നാ.
-
കളിന്ദപർവതത്തിൽനിന്നുദ്ഭവിക്കുന്ന നദി, കാളിന്ദി, യമുന
-
സൂര്യപുത്രിയായ കാളിന്ദി, ശ്രീകൃഷ്ണൻറെ ഒരു ഭാര്യ
-
ഝ
- -
-
അക്ഷരമാലയിലെ ഒൻപതാമത്തെ വ്യഞ്ജനം, ചവർഗത്തിലെ ഘോഷം.
-
ജു
- നാ.
-
വിഷ്ണു
-
ഒരു മഹർഷി, സുഹോത്രൻറെ പൗത്രൻ, അജമീഢൻറെ മകൻ
-
ജി
- നാ.
-
ബഹുമാനദ്യോതകമായി പേരിനോടും മറ്റും ചേർക്കുന്ന പദം
-
കലിന്ദകന്യ, -ജ
- നാ.
-
യമുനാനദി
-
ഇയ്യ്, ഇജ്ജ്, ജ്ജ്
- സ.നാ.
-
നീ (മാപ്പിളമലയാളം)