1. ഝഞ്ഝ

  1. നാ.
  2. കൊടുങ്കാറ്റിൻറെ ശബ്ദം
  3. മഴപെയ്യുന്ന ശബ്ദം
  4. ചിലമ്പൊലി
  5. വലിയ തുള്ളികളായി മഴപെയ്യൽ
  6. കളഞ്ഞുപോയ വസ്തു
 2. ഝിഞ്ഝി

  1. നാ.
  2. ചീവീട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക