1. ഝടി

  1. നാ.
  2. ചെടി, കുറ്റിച്ചെടി
 2. ജടി

  1. നാ.
  2. ശിവൻ
  3. ജനക്കൂട്ടം
  4. ഇത്തിയാൽ
  5. മാഞ്ചി
  6. പേരാൽ
  7. താപസൻ
  8. സ്കന്ദസേനയിലെ ഒരു യോദ്ധാവ്
  9. അറുപതുവയസ്സ് പ്രായമുള്ള ആന
  10. ഒരു സർപ്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക