1. ഝഷം

  1. നാ.
  2. മകരം രാശി
  3. വലിയ ഊരകം
  4. കാട്, വനം
  5. ചൂട്, വെയിൽ
  6. വലിയമീൻ
  7. (ജ്യോ.) മീനം രാശി
  8. മണൽക്കാട്
 2. ജൂഷം

  1. നാ.
  2. ഒരുതരം സൂപ്പ്
 3. ജോഷം1

  1. അവ്യ.
  2. ആഗ്രഹംപോലെ, സ്വച്ഛന്ദം
  3. നിശ്ശബ്ദം, മൗനമായി
 4. ജോഷം2

  1. നാ.
  2. മൗനം
  3. സന്തോഷം, സുഖം
  4. തൃപ്തി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക