1. ഝാടം

  1. നാ.
  2. വള്ളിക്കുടിൽ
  3. കാട്, കുറ്റിക്കാട്
  4. വ്രണം കഴുകൽ
 2. ജഡം

  1. നാ.
  2. വെള്ളം
  3. ശരീരം
  4. മാംസം
  5. കാരീയം
  6. ശവശരീരം
  7. ചൈതന്യമില്ലാത്തവസ്തു
  8. തണുത്തുമരവിച്ച വസ്തു
  9. വിറകുമുട്ടി
  10. ബുദ്ധമതതത്ത്വങ്ങൾ അനുസരിച്ച് ആത്മാവിൻറെ അഞ്ചുവിഭാഗങ്ങളിൽ ഒന്ന്
 3. ജോഡം

  1. നാ.
  2. കെട്ട്, ബന്ധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക