1. ഝർഝരം

  1. നാ.
  2. ഒരു ചർമവാദ്യം
  3. കലിയുഗം
  4. ചൂരൽ വടി
  5. ഇരുമ്പുചട്ടുകം
  6. ഒരിനം ഇലത്താളം
 2. ജർജരം

  1. നാ.
  2. ഇന്ദ്രൻറെ കൊടി
  3. ഒരു സംഗീതോപകരണം
  4. പഴക്കംചെന്നത്, ജീർണിച്ചത്
  5. കരിം പായൽ
  6. ചുമന്നുള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക