1. ഝർഝരി

  1. നാ.
  2. ശിവൻ
  3. ഒരുചർമവാദ്യം
  4. ഉടുക്കുകാരൻ
 2. ജർജര

  1. വി.
  2. പ്രായംചെന്ന, വാർധക്യം ബാധിച്ച
  3. തകർന്ന, ദ്രവിച്ച, പൊടിഞ്ഞ, ശകലീകൃതമായ, ചിലമ്പിച്ച
 3. ഝർഝര

  1. നാ.
  2. വേശ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക