-
ഞറു
- നാ.
-
നരിച്ചീർ
-
ഒരു ചെറിയ പ്രാണി
-
ഞാറ1
- നാ.
-
ഞാവൽ
-
ഞാറൽ
-
ഞാറ2
- നാ.
-
ഒരു പക്ഷി
-
ഞാറ്
- നാ.
-
ഇളക്കിമാറ്റി നടുന്നതിനായി പ്രത്യേക തടങ്ങളിൽ വളർത്തുന്ന നെല്ലിൻറെ തൈ. (പ്ര.) ഞാറലക്കുക
-
നാജർ
- നാ.
-
പരിശോധിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ
-
കോടതിയിൽ മുമ്പു നിലവിലിരുന്ന ഒരു തസ്തിക
-
നജർ
- നാ.
-
കാഴ്ചദ്രവ്യം
-
ഞേറ്
- നാ.
-
ഒരിനം ചെറിയ ചെടി
-
ഞെറി
- നാ.
-
ചുളിവ്
-
തുണിയിലും മറ്റും ഒരേമാതിരിയിലുണ്ടാക്കുന്ന ചുളുക്ക്
-
ഞൊറി
- നാ.
-
ഞെറി
-
കഥകളിവേഷക്കാർ അണിയുന്ന വസ്ത്രം