1. ഞളുങ്ങുക1

    1. ക്രി.
    2. നനഞ്ഞുകുതിരുക
    3. തണുത്തു വിറയ്ക്കുക
    4. ആത്മവിശ്വാസം ഇല്ലാത്തമട്ടിൽ സംസാരിക്കുക
  2. ഞളുങ്ങുക2

    1. ക്രി.
    2. ഞണുങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക