-
ഞള്ള
- വി.
-
വളർച്ചയെത്താത്ത, പ്രായം കുറഞ്ഞ, വിളഞ്ഞു പാകമാകാത്ത
-
അകാലവാർദ്ധക്യമ്പ്രാപിച്ച, ആരോഗ്യം ഇല്ലാത്ത, ഫലപുഷ്ടികുറഞ്ഞ
-
ഞള്ളി
- വി.
-
വളരെ കനം കുറഞ്ഞ, മെലിഞ്ഞ
-
ഞിള്ളി
- നാ.
-
മരത്തിൻറെയും മറ്റും മുകൾഭാഗം. (പ്ര.) ഞിള്ളിക്കൊമ്പ്
-
ഞെളി
- നാ.
-
ഞെളിവ്
-
ഞെള്ള്
- നാ.
-
മുളകീറുമ്പോൾ ഏങ്കോണിച്ചുപോകൽ
-
ഞെട്ടൽ
-
ഞൊളി
- നാ.
-
ഞൗളി
-
ഞൊള്ളി
- നാ.
-
ഒരു ഉപകരണം, വിത്തുചിക്കി
-
ഞേള
- നാ.
-
ശ്വാസം. (പ്ര.) ഞേളയിടുക
-
ഞോളാ
- നാ.
-
ഉമിനീർ
-
തലച്ചോറ്