1. ഞവര്

    1. നാ.
    2. ഒരു കൃഷിയായുധം, ഊർച്ചപ്പലക
  2. ഞവര

    1. നാ.
    2. ഒരു ഔഷധസസ്യം
    3. ഒരുജാതി നെല്ല്
    4. ഒരു കടൽ മത്സ്യം
  3. ഞവറ്

    1. നാ.
    2. ഒരുചെറുപ്രാണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക