-
ഞാണൊലി
- നാ.
-
വില്ലിൻറെ ഞാൺ വലിച്ചുവിടുമ്പോഴുണ്ടാകുന്ന ശബ്ദം
-
ഉണിൽ, ഞൊണൽ
- നാ.
-
ചെറിയ ചൊറി
-
ഞാണൂൽ
- നാ.
-
ഞാഞ്ഞൂൽ
-
ഞൊണൽ
- നാ.
-
തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ കുരു, ചൊറി