-
ഞറു
- നരിച്ചീർ
- ഒരു ചെറിയ പ്രാണി
-
ഞാറ1
- ഞാവൽ
- ഞാറൽ
-
ഞാറ2
- ഒരു പക്ഷി
-
ഞാറ്
- ഇളക്കിമാറ്റി നടുന്നതിനായി പ്രത്യേക തടങ്ങളിൽ വളർത്തുന്ന നെല്ലിൻറെ തൈ. (പ്ര.) ഞാറലക്കുക
-
ഞെറി
- ചുളിവ്
- തുണിയിലും മറ്റും ഒരേമാതിരിയിലുണ്ടാക്കുന്ന ചുളുക്ക്
-
ഞൊറി
- ഞെറി
- കഥകളിവേഷക്കാർ അണിയുന്ന വസ്ത്രം
-
ഞേറ്
- ഒരിനം ചെറിയ ചെടി
-
നജർ
- കാഴ്ചദ്രവ്യം
-
നാജർ
- പരിശോധിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ
- കോടതിയിൽ മുമ്പു നിലവിലിരുന്ന ഒരു തസ്തിക