1. ഞാലി

    1. വി.
    2. തൂങ്ങുന്ന, തൂങ്ങിക്കിടക്കുന്ന
    1. നാ.
    2. ഞാത്ത്
    3. ഒരു ആഭരണം, താലി
    4. വാളിൻറെയും മറ്റും പിടിയിൽ അലങ്കാരമായി തൂക്കിയിടുന്ന തുഞ്ചം
    5. വൃക്ഷങ്ങളുടെ കൊമ്പുകളിൽനിന്നു ഞാന്നുകിടക്കുന്ന വേര്
    6. വെടിലക്കൊടിയുടെ തണ്ടിൽനിന്നു പൊട്ടി താഴോട്ടുവളരുന്ന ശാഖ
    7. വീടിൻറെ വശങ്ങളിൽ കെട്ടിയുണ്ടാക്കുന്ന വരാന്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക