-
ഞാൻ
- ഉ.പു. സ.നാ. ഏ.വ. ഉഭയലിങ്ങം
-
സംസാരിക്കുന്ന ആൾ സ്വയം നിർദേശിക്കാൻ ഉപയോഗിക്കുന്ന സ.നാ
-
ഞാൺ
- നാ.
-
അരഞ്ഞാൺ
-
വില്ല് വലിച്ചുകെട്ടുന്നതിനുള്ള ചരട്
-
ചരട്, കയറ്
-
തംബുരു, വീണ മുതലായ സംഗീതവാദ്യങ്ങളുടെ തന്ത്രി
-
ഒരു വക്രരേഖയുടെ രണ്ടുബിന്ദുക്കളെത്തമ്മിൽ യോജിപ്പിക്കുന്ന ഋജുരേഖാഖണ്ഡം
-
ഞൗണി
- നാ.
-
ഞവണി