1. ഞെട്ടി1

    1. നാ.
    2. ഞെട്ട്
  2. ഞെട്ടി2

    1. നാ.
    2. ഞൊട്ട
    3. ഒരു മർമം. (പ്ര.) ഞെട്ടിയൊടിക്കുക
  3. ഞെട്ടി3

    1. -
    2. "ഞെട്ടുക" എന്നതിൻറെ ഭൂതരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക