1. ഞേള

    1. നാ.
    2. ശ്വാസം. (പ്ര.) ഞേളയിടുക
  2. ഞള്ളി

    1. വി.
    2. വളരെ കനം കുറഞ്ഞ, മെലിഞ്ഞ
  3. ഞിള്ളി

    1. നാ.
    2. മരത്തിൻറെയും മറ്റും മുകൾഭാഗം. (പ്ര.) ഞിള്ളിക്കൊമ്പ്
  4. ഞെളി

    1. നാ.
    2. ഞെളിവ്
  5. ഞെള്ള്

    1. നാ.
    2. മുളകീറുമ്പോൾ ഏങ്കോണിച്ചുപോകൽ
    3. ഞെട്ടൽ
  6. ഞൊളി

    1. നാ.
    2. ഞൗളി
  7. ഞൊള്ളി

    1. നാ.
    2. ഒരു ഉപകരണം, വിത്തുചിക്കി
  8. ഞള്ള

    1. വി.
    2. വളർച്ചയെത്താത്ത, പ്രായം കുറഞ്ഞ, വിളഞ്ഞു പാകമാകാത്ത
    3. അകാലവാർദ്ധക്യമ്പ്രാപിച്ച, ആരോഗ്യം ഇല്ലാത്ത, ഫലപുഷ്ടികുറഞ്ഞ
  9. ഞോളാ

    1. നാ.
    2. ഉമിനീർ
    3. തലച്ചോറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക