-
കൈനൊടിക്കുക, -ഞൊടിക്കുക
- നടുവിരലും തള്ളവിരലും തമ്മിൽച്ചേർത്തമർത്തി തെറിപ്പിച്ച് ശബ്ദമുണ്ടാക്കുക. (ശ്രദ്ധ ആകർഷിക്കുവാനോ വിളിക്കുവാനോ ഉള്ള ഉപായം)
-
ഞൊടിക്കുക
- ചൊറികുത്തുക
- വിരൽസന്ധികൾ തെറ്റിച്ചോ വിരലുകൾതമ്മിൽ തെറ്റിച്ചോ ശബ്ദം പുറപ്പെടുവിക്കുക
- കുമിളപൊട്ടിക്കുക
-
ഞൊടിക്കുക
- മുറുമുറുക്കുക
- അലസമായി ചൊറികുത്തിക്കഴിയുക