1. ഞൊട്ട്

    1. നാ.
    2. ഞൊട്ടൽ
  2. ഞൊട്ട

    1. നാ.
    2. വിരലുകളിലെ സന്ധിഭാഗങ്ങൾ ബലമ്പ്രയോഗിച്ചു മടക്കി ശബ്ദം കേൾപ്പിക്കൽ, ചൊടക്ക്
    3. നാക്ക് മേൽവായോടു ചേർത്തു പുറപ്പെടുവിക്കുന്ന ശബ്ദം. (പ്ര.) ഞൊട്ടയൊടിക്കുക, -ഇടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക