1. ഞൊണൽ

    1. നാ.
    2. തൊലിപ്പുറത്തുണ്ടാകുന്ന ചെറിയ കുരു, ചൊറി
  2. ഉണിൽ, ഞൊണൽ

    1. നാ.
    2. ചെറിയ ചൊറി
  3. ഞാണൂൽ

    1. നാ.
    2. ഞാഞ്ഞൂൽ
  4. ഞാണൊലി

    1. നാ.
    2. വില്ലിൻറെ ഞാൺ വലിച്ചുവിടുമ്പോഴുണ്ടാകുന്ന ശബ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക