1. ഞൗണി

    1. നാ.
    2. ഞവണി
  2. ഞാൺ

    1. നാ.
    2. അരഞ്ഞാൺ
    3. വില്ല് വലിച്ചുകെട്ടുന്നതിനുള്ള ചരട്
    4. ചരട്, കയറ്
    5. തംബുരു, വീണ മുതലായ സംഗീതവാദ്യങ്ങളുടെ തന്ത്രി
    6. ഒരു വക്രരേഖയുടെ രണ്ടുബിന്ദുക്കളെത്തമ്മിൽ യോജിപ്പിക്കുന്ന ഋജുരേഖാഖണ്ഡം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക