1. ടയർ

    Share screenshot
    1. മോട്ടോർ സൈക്കിൾ തുടങ്ങിയവയുടെ ലോഹചക്രങ്ങളിൽ ഘടിപ്പിക്കുന്നതും കട്ടിയുള്ള റബർകൊണ്ട് നിർമിക്കുന്നതുമായ പട്ട
  2. ഡയറി1

    Share screenshot
    1. ദിവസക്കുറിപ്പ്
  3. ഡയറി2

    Share screenshot
    1. പാൽവിതരണം നടത്തുന്ന സ്ഥാപനം, പാലും ക്ഷീരോത്പന്നങ്ങളും സംഭരിച്ചു സൂക്ഷിക്കുന്ന കേന്ദ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക