-
ടു1
- നാ. വ്യാക.
-
ഒരു കൃതികൃത് പ്രത്യയം. ഉദാ: ചുമടു = ചുമട്
-
സാങ്ഖ്യഭേദകങ്ങളെ സാങ്ഖ്യാനാമങ്ങളാക്കുന്ന വിവർത്തകപ്രത്യയങ്ങളിൽ ഒന്ന്. ഉദാ: എൺ-ടു (<തു) = എട്ട്
-
ടു2
- നാ.
-
കാമദേവൻ
-
പൊന്ന്
-
ഇഷ്ടംപോലെ രൂപം മാറുന്ന ആൾ