1. അറ്റവൻ, -റ്റോൻ

    1. നാ.
    2. മരിച്ചവൻ
  2. കിഴട്, -ട്ട്, -ടൻ

    1. വി.
    2. വളരെ പ്രായംചെന്ന
  3. ടൺ

    1. നാ.
    2. ഒരു ഭാരയളവ്
  4. ടൻ

    1. നാ.
    2. മുണ്ടൻ
    3. പാട്ടുകാരൻ
  5. ഠൻ

    1. നാ.
    2. ശിവൻ
  6. ടൗൺ

    1. നാ.
    2. പട്ടണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക