-
ഡകാരം
- നാ.
-
"ഡ" എന്ന അക്ഷരം
-
ടകാരം
- നാ.
-
"ട" എന്ന അക്ഷരം
-
ടഗരം
- നാ.
-
കളി, വിനോദം
-
പൊൻകാരം
-
സംഭ്രമം
-
ഢകാരം
- നാ.
-
"ഢ" എന്ന അക്ഷരം
-
റ്റകാരം
- -
-
"റ്റ" എന്ന അക്ഷരം.
-
ഠക്കുരം
- നാ.
-
പൂജാവിഗ്രഹം