-
ഡാകൻ
- നാ.
-
ഒരു പിശാച്
-
ഠക്കൻ
- നാ.
-
കച്ചവടക്കാരൻ
-
ഡാകനി
- നാ.
-
ഒരു പിശാചിക (മന്ത്രവാദിനി)
-
ഡീക്കൻ1
- നാ. ക്രിസ്തു.
-
ശെമ്മാശൻ
-
ഡീക്കൻ2
- നാ.
-
പൊങ്ങച്ചക്കാരൻ
-
ഢീക്കൻ
- നാ.
-
അഹങ്കാരി
-
ഢീക്കുള്ളവൻ (പൊങ്ങച്ചക്കാരൻ)