-
ഡാമരം
- നാ.
-
അത്ഭുതകരമായ കാഴ്ച
-
ഭംഗി, ചമത്കാരം
-
കലശൽ, ലഹള, ബഹളം
-
തന്ത്രത്തിലെ ഒരു ഭാഗം
-
ഡമരം
- നാ.
-
നാശം
-
ദുർനിമിത്തം
-
അഹങ്കാരം
-
കലഹം, കാഹളം
-
ആർപ്പുകൊണ്ടും ഭാവംകൊണ്ടും ശത്രുവിനെ ഭയപ്പെടുത്തൽ
-
ഗ്രാമങ്ങൾതമ്മിലുള്ള ക്ഷുദ്രമായ സമരം
-
അമ്മളി
-
പേടിച്ചോടൽ