1. തകഴി1

    Share screenshot
    1. വ്രണത്തിൽ വച്ചുകെട്ടുന്ന മരുന്നു പുരട്ടിയ ഒരിനം തുണി
  2. തകഴി2

    Share screenshot
    1. പൊടിയരി (അരിമാവിലെ തരി)
  3. തകഴി3

    Share screenshot
    1. താലം, പിഞ്ഞാണം
    2. ഒരിനം ചെറിയ വിളക്ക്
  4. തകഴി4

    Share screenshot
    1. ഒരു സ്ഥലനാമം. തകഴിവഴി = കഥകളിയിലെ ഒരു ശൈലി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക