-
തക്കം
- നാ.
-
അവസരം, സൗകര്യം
-
ചേർച്ച. (പ്ര.) തക്കവും തരവും നോക്കുക = പറ്റിയ അവസരം കാത്തിരിക്കുക
-
താക്കം
- നാ.
-
വേഗം
-
ശക്തി
-
വലിയ ഭാരം
-
തട. (പ്ര.) താക്കം വയ്ക്കുക = പാത്രങ്ങൾ ചരിയാതിരിക്കത്തക്കവണ്ണം അടവയ്ക്കുക