-
തക്ഷണം
- ശിൽപവിദ്യ
- വെട്ടിച്ചുരുക്കൽ
- ഒരിനം ഹരണക്രിയ
-
തീക്ഷ്ണം
- വെടിയുപ്പ്
- ഇഞ്ചി
- യുദ്ധം
- ഇരുമ്പ്
- വസ്ത്രം
-
ദക്ഷിണം
- വലതുകൈ
- വലതുഭാഗം, വലതുഭാഗത്തുള്ളത്
- തെക്കുഭാഗം
- രണ്ടു ശാക്തമതവിഭാഗങ്ങളിൽ ഒന്ന്
- ഗതകൊണ്ടുള്ള ഒരു പ്രയോഗം
-
ദീക്ഷണം
- ദീക്ഷിക്കൽ, വ്രതം അനുഷ്ഠിക്കൽ