-
തങ്ക
- ഒരു സ്ഥാനപ്പേര്
- അനുജത്തി
-
തങ്കി
- അനുജത്തി
-
തണ്ണുക
- താഴുക
-
തനിക
- കയറ്
- കൊത്തമല്ലി
-
തനിക്ക്
- താൻ എന്ന സർവനാമത്തിൻറെ ഉദ്ദേശികാവിഭക്തിരൂപം
- അവനവൻ (പ്ര.) തനിക്കുതാൻപോന്ന = സ്വന്തംകാര്യം നോക്കാൻ പ്രാപ്തിയുള്ള. "തനിക്കുതകാത്തകലം ഉടഞ്ഞാലെന്ത് ഇരുന്നാലെന്ത്? തനിക്കുതാനും പുരയ്ക്കുതൂണും" (പഴ.)
-
തനുക
- ചെറിയ
- മെലിഞ്ഞ
-
തീനാക്ക്
- തീനാളം
-
ദിനിക
- ദിവസക്കൂലി
-
ദൈനിക
- ദിനംതോറുമുള്ള
-
ദൈനികി
- ലോഭം
- ദീനത, പരവശത
- ദാരിദ്യ്രം, കഷ്ടപ്പാട്
- അവമാനം, നാണക്കേട്
- ദിവസക്കൂലി, ദിനംപ്രതിയുള്ള വാടക