1. തങ്കം1

    Share screenshot
    1. മാറ്റുകൂടിയ പൊന്ന്
    2. പ്രിയപ്പെട്ടത്, വിലപ്പെട്ടത്
  2. തങ്കം2

    Share screenshot
    1. ഭയം
    2. വസ്ത്രം
    3. ദു:ഖം, വിയോഗദു:ഖം
  3. തനുകം

    Share screenshot
    1. ഇലവർങം
    2. ചെറുത് (വലിപ്പംകുറഞ്ഞ)
  4. താനകം

    Share screenshot
    1. പാവ്. താനകസൂത്രം = പാവുനൂൽ
  5. ദാനകം

    Share screenshot
    1. നിസ്സാരമായ സമ്മാനം
  6. ധൈനുകം

    Share screenshot
    1. ഒരു രതിബന്ധം
    2. പശുക്കൂട്ടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക