-
തങ്ങൽ
- നാ.
-
തങ്ങുകയെന്ന പ്രവൃത്തി
-
താങ്ങൽ
- നാ.
-
ആശ്രയം, തുണ, പിൻതുണ
-
താഴെവീണുപോകാതെ പിടിക്കൽ, വഹിക്കൽ
-
ജലസംഭരണി (വെള്ളം കെട്ടിനിറുത്തിയിട്ടുള്ള സ്ഥലം)
-
താങ്ങൽ, തേക്കം
- നാ.
-
കിതപ്പ്
-
വിങ്ങലോടെ ശ്വാസംവിടൽ
-
വിങ്ങിക്കരയൽ
-
തിങ്ങൽ
- -
-
നാമരൂപം.
-
തൊങ്ങൽ
- നാ.
-
ഞാത്തിയിടുന്ന ഒരു അലങ്കാരവസ്തു
-
ഞാന്നുകിടക്കുന്ന ആഭരണം
-
തങ്ങൾ
- നാ.
-
താൻ
-
താങ്ങൾ, പഴയകാലത്ത് കേരളത്തിൽ ഗ്രാമാധികാരികളുടെ കീഴിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ
-
ചില നമ്പൂതിരിമാരുടെ സ്ഥാനപ്പേര്
-
മുസ്ലിംസിദ്ധൻ
-
താങ്ങൾ
- നാ.
-
താങ്കൾ
-
തൂങ്ങൽ
- -
-
നാമരൂപം.
-
തിങ്കൾ, തിങ്ങൾ
- നാ.
-
ചന്ദ്രൻ
-
മാസം
-
തിങ്കളാഴ്ച
-
ഒരു മത്സ്യം. തിങ്കളാഴ്ച = ചന്ദ്രനുവാരാധിപത്യം ഉൾല ദിവസം, ആഴ്ചയിലെ രണ്ടാമത്തേത്
-
തിങ്ങൾ
- നാ.
-
തിങ്കൾ