1. തങ്ങൾ

    1. നാ.
    2. താൻ
    3. താങ്ങൾ, പഴയകാലത്ത് കേരളത്തിൽ ഗ്രാമാധികാരികളുടെ കീഴിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ
    4. ചില നമ്പൂതിരിമാരുടെ സ്ഥാനപ്പേര്
    5. മുസ്ലിംസിദ്ധൻ
  2. താങ്ങൾ

    1. നാ.
    2. താങ്കൾ
  3. തിങ്കൾ, തിങ്ങൾ

    1. നാ.
    2. ചന്ദ്രൻ
    3. മാസം
    4. തിങ്കളാഴ്ച
    5. ഒരു മത്സ്യം. തിങ്കളാഴ്ച = ചന്ദ്രനുവാരാധിപത്യം ഉൾല ദിവസം, ആഴ്ചയിലെ രണ്ടാമത്തേത്
  4. തിങ്ങൾ

    1. നാ.
    2. തിങ്കൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക