1. തഞ്ചം

    1. നാ.
    2. മട്ട്
    3. അവസരം, തക്കം
    4. കൗശലം, നയം
    5. ആയുധവിദ്യയിൽ ഓരോതരം ആയുധംകൊണ്ടു പയറ്റുമ്പോൾ സന്ദർഭാനുസരണമായി എടുക്കേണ്ട നില
    6. അടക്കം, ക്ഷമ
    7. സഹായം. തഞ്ചക്കാരൻ = തക്കംനോക്കിപ്രവർത്തിക്കുന്നവൻ
  2. തുഞ്ചം

    1. നാ.
    2. മുകളറ്റം
    3. അറ്റം, തുമ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക