1. തഞ്ചൽ

    1. നാ.
    2. പാർപ്പ്
    3. താങ്ങ്, തുണ
  2. തുനിച്ചൽ

    1. നാ.
    2. ഉദ്യമം
    3. തന്റേടം
  3. തേഞ്ചൊല്ല്

    1. നാ.
    2. മധുരവാക്ക്, തേന്മൊഴി
  4. തണിച്ചൽ

    1. നാ.
    2. തണിച്ചിൽ
  5. തണിച്ചിൽ

    1. നാ.
    2. തണുക്കൽ, തണിയൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക