1. തടവുക

    1. ക്രി.
    2. പുരട്ടുക
    3. സ്വീകരിക്കുക
    4. ഉണ്ടായിരിക്കുക, ചേരുക (പ്ര.) പെരുമതടവും അരചൻ
    5. തലോടുക, ദേഹത്തിലും മറ്റും വേദനിപ്പിക്കാത്തവിധം മൃദുവായി കൈ ഓടിക്കുക, തിരുമ്മുക
    6. തപ്പിനോക്കുക, സ്പർശിച്ചറിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക