1. തടവ്1

    1. നാ.
    2. കാലതാമസം
    3. വിഘ്നം
    4. ചെറുക്കൽ, തടുക്കൽ
    1. നിയമ.
    2. അധികാരം ഉപയോഗിച്ചു വ്യക്തിയുടെയോ വ്യക്തികളുടെയോ സഞ്ചാരത്തെയും പ്രവർത്തനത്തെയും തടയൽ
    1. നാ.
    2. ജയിലിൽ അടയ്ക്കൽ
    3. പയറ്റിൽ എതിരാളിയുടെ ആക്രമണം ചെറുക്കുന്ന മുറ
    4. ആവൃത്തി, പ്രാവശ്യം. (പ്ര.) കഠിനതടവ്, തടവറ ഇത്യാദി
  2. തടവ്2

    1. നാ.
    2. തടവൽ
  3. തുടവ

    1. നാ.
    2. തോട്ടം
    3. വിളനിലം
  4. തുടവ്

    1. നാ.
    2. പുഷ്ടി, മുഴുപ്പ്
    3. ഒരു ദ്രാവകയളവ് (തുടം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക