1. തടവ്1

    Share screenshot
    1. കാലതാമസം
    2. വിഘ്നം
    3. ചെറുക്കൽ, തടുക്കൽ
    4. ജയിലിൽ അടയ്ക്കൽ
    5. പയറ്റിൽ എതിരാളിയുടെ ആക്രമണം ചെറുക്കുന്ന മുറ
    1. അധികാരം ഉപയോഗിച്ചു വ്യക്തിയുടെയോ വ്യക്തികളുടെയോ സഞ്ചാരത്തെയും പ്രവർത്തനത്തെയും തടയൽ
  2. തടവ്2

    Share screenshot
    1. തടവൽ
  3. തുടവ

    Share screenshot
    1. തോട്ടം
    2. വിളനിലം
  4. തുടവ്

    Share screenshot
    1. പുഷ്ടി, മുഴുപ്പ്
    2. ഒരു ദ്രാവകയളവ് (തുടം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക