-
തടവൽ
- തടവുന്ന പ്രവൃത്തി
-
തുടവള്ളി
- കലപ്പയെ നുകത്തോടുകെട്ടുവാൻ ഉപയോഗിക്കുന്ന കയർ
-
തെറ്റുവില്ല്
- തെറിവില്ല്
-
തൊടുവള്ളി
- കലപ്പയുടെ ഈയക്കോലും നുകവും തമ്മിൽ കൂട്ടിച്ചേർക്കുന്ന കയർ
-
തോട്ടവിള
- തോട്ടങ്ങളായി ചെടികളോ വൃക്ഷങ്ങളോ നട്ടുവളർത്തി ഉത്പാദിപ്പിക്കുന്ന നാണ്യവിള