-
തടാകം
- വലിപ്പമുള്ള ജലാശയം
-
തട്ടകം
- തട്ടിൻറെ അകം
- ഒരു ക്ഷേത്രത്തിൻറെ ചുറ്റുമുള്ള പ്രദേശം
- മറ്റുപ്രദേശങ്ങളിൽനിന്നു അതിർത്തി വേർതിരിച്ചിട്ടുള്ള ഭൂവിഭാഗം
-
തഡാകം
- വല
- കാട്ടുസരസ്സ്
-
തിടുക്കം
- വേഗം
- പരിഭ്രമം
- ആലോചനയില്ലായ്മ
- അത്യാവശ്യം
-
തുടക്കം
- തുടങ്ങൽ, ആരംഭം
-
തൊടുക്കം
- സ്വർണം
-
തോടകം
- ഒരു സംസ്കൃതവൃത്തം
- നാട്യശാസ്ത്രത്തിൽ പരാമർശിച്ചിട്ടുള്ള ഉപരൂപകങ്ങളിൽ ഒന്ന്
-
ദാഡകം
- പല്ല്
- ആനക്കൊമ്പ്
- തേറ്റ