1. തടിക്കുക

    1. ക്രി.
    2. വർധിക്കുക
    3. പുഷ്ടിയുണ്ടാവുക, വണ്ണംവയ്ക്കുക, വലുതാവുക
    4. കട്ടികൂടുക
  2. താഡിക്കുക

    1. ക്രി.
    2. അടിക്കുക, പ്രഹരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക